Updates

Home   »   ENTREPRENEUR – വെബിനാര്‍
ENTREPRENEUR – വെബിനാര്‍

ENTREPRENEUR – വെബിനാര്‍

നാട്ടിൽ സംരഭം തുടങ്ങാൻ എന്തൊക്കെ അറിഞ്ഞിരിക്കണം..
ഗവർമെന്റ് സഹായങ്ങൾ എന്തൊക്കെയാണ് GST �� Income tax ഗൾഫ്
കാർക്ക് ഇൻവെസ്റ് ചെയ്യുമ്പോൾ എന്തെങ്കിലും നൂലാമാലകൾ ഉണ്ടോ ��
തുടങ്ങി എല്ലാവിധ സംശയങ്ങൾ തീർത്തു സമാധാനത്തോടെ സംരംഭം തുടങ്ങാൻ
സഹായകമാകുന്ന ഉപകാരപ്രദമായ സൂം വെബിനാര്‍ കൈപ്പമംഗലം
പുത്തൻപള്ളി – മഹല്ല് കമ്മിറ്റിയും ദുബൈ & N. എമിറേറ്റ്സ് കമ്മിറ്റിയും
സംയുക്തമായി സംഘടിപ്പിക്കുന്നു
ജൂലൈ 17 വെള്ളി

Published on 09-07-2020

Recent

28/07/2020

ഹദ്ധാദ്

View More
09/07/2020

അഭിനന്ദനങ്ങള്‍

View More
09/07/2020

പലിശ രഹിത വായ്പ്പ

View More
09/07/2020

ENTREPRENEUR – വെബിനാര്‍

View More