പുത്തൻ പളളി
നമ്മുടെ ഇപ്പോഴത്തെ സ്ഥലങ്ങളൊക്കെ പുതിയകാവ് മഹല്ലിൽ പെട്ടതായിരുന്നു . അന്നത്തെ കാലത്ത് സുബ്ഹിയുടെ നേരത്ത് തന്നെ ജുമുഅക്ക് പോകും എന്നൊക്കെയായിരുന്നു കാരണവൻമാർ പറഞ്ഞ് കേട്ടിട്ടുള്ളത്. ജനങ്ങള്‍ക്ക് ഇത്രയും ദൂരം ജുമുഅ ക്ക് പോകേണ്ട യാത്ര ബുദ്ധിമുട്ട് മനസ്സിലാക്കി പുത്തൻപള്ളി ഭാഗത്ത് ഷെഡ്ഡുണ്ടാക്കി ജുമുഅ തുടങ്ങി. പള്ളിയുടെ പരിസരത്തുള്ള സ്ഥലങ്ങളൊക്കെ പള്ളിക്ക് വേണ്ടി ചില പൗര പ്രധാനികൾ കൊടുത്തു. അന്ന് തരിശായും ശൂന്യമായും കിടന്നിരുന്ന ഈ സ്ഥലങ്ങൾ അന്നത്തെ ആചാരരീതികൾ അനുസരിച്ച് പാട്ടത്തിന് വാങ്ങി കൃഷി ചെയ്യാൻ ആരംഭിച്ചു. കൃഷി ചെയ്യ്ത് കിടുന്നതിൽ നിന്ന് ഒരു വിഹിതം പള്ളിക്ക് കൊടുക്കുമായിരുന്നു
Read MoreTestimonial

“ദുബൈ കയ്പമംഗലം പുത്തൻപള്ളി മഹല്ല് കമ്മറ്റി മുൻകൈ എടുത്ത് തയ്യാറാക്കിയ
'മഹല്ല് ജമാഅത്ത് വെബ്ബ്സൈറ്റിന് എല്ലാവിധ ആശംസകളും നേരുന്നു.ഇതിന്
വേണ്ടി പരിശ്രമിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നെൽ
കമാറാകട്ടെ (ആമീൻ ) പി.ബി തജുദ്ധീന്‍, പുത്തന്‍ പള്ളി മഹല്ല് പ്രസിഡണ്ട്.”
പി.ബി തജുദ്ധീന്‍, പുത്തന്‍ പള്ളി മഹല്ല് പ്രസിഡണ്ട്

“പുത്തന്‍ പള്ളി മഹല്ലിന്റെ വെബ് സൈറ്റിന് എല്ലാവിധ ആശംസകള്‍ നേരുന്നു”
വിളക്കുപറമ്പ് പള്ളി സെക്രട്ടറി മുസ്തഫ. P. K

“പുത്തന്‍ പള്ളി മഹല്ലിന്റെ വെബ് സൈറ്റിന് എല്ലാവിധ ആശംസകള്‍ നേരുന്നു.”
വിളക്കുപറമ്പ് പള്ളി പ്രസിഡണ്ട് അബ്ദുസ്സലാം. K. A

“പുത്തന്‍ പള്ളി മഹല്ലിന്റെ വെബ് സൈറ്റിന് എല്ലാവിധ ആശംസകള്‍ നേരുന്നു.”
മഹളറ പള്ളി സെക്രട്ടറി ഹസ്ബുള്ള ഹാജി

“പുത്തന്‍ പള്ളി മഹല്ലിന്റെ വെബ് സൈറ്റിന് എല്ലാവിധ ആശംസകള്‍ നേരുന്നു.”
മുഫ്തിക്കര്‍ അഹ്മദ്, മഹളറ പള്ളി പ്രസിഡണ്ട്

“പുത്തന്‍ പള്ളി മഹല്ലിന്റെ വെബ് സൈറ്റിന് എല്ലാവിധ ആശംസകള്‍ നേരുന്നു.”
അസീസ്, പുത്തന്‍ പള്ളി മഹല്ല് സെക്രട്ടറി
Prayer Times
Salat | Time |
---|---|
Fajr | 5:30 AM |
Sunrise | 6:40 AM |
Zuhr | 12:38 PM |
Asr | 3:58 PM |
Magrib | 6:35 PM |
Isha | 7:45 PM |